1. വിക്ഷേപം

    1. നാ.
    2. ആട്ടം
    3. വിക്ഷേപണം, വ്യാപനം
    4. ഏറ്, ചിതറൽ
    5. വിട്ടയയ്ക്കൽ
    6. നായികാശ്രിതങ്ങളായ ഇരുപത്തെട്ട് അലങ്കാരങ്ങളിൽ ഒന്ന്
    7. വാദഖണ്ഡനം
    8. സംഭ്രമത്തോടുകൂടിയുള്ള നോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക