1. വിഖണ്ഡിത

    1. വി.
    2. ഖണ്ഡനംചെയ്ത
    3. അംഗഭംഗം വരുത്തിയ
    4. വിഭജിക്കപ്പെട്ട, മുറിക്കപ്പെട്ട
  2. വികുണ്ഠത

    1. നാ.
    2. കുണ്ഠതയില്ലായ്മ
  3. വികുണ്ഠിത

    1. വി.
    2. തളർന്ന
    3. മൂർച്ചയില്ലാതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക