1. വിഗാനം

    1. നാ.
    2. അപവാദം
    3. നിന്ദ
    4. പൂർവാപരവിരുദ്ധമായ വാക്ക്
  2. വിഘനം

    1. നാ.
    2. ചുറ്റിക
  3. വിഘ്നം

    1. നാ.
    2. മുടക്കം, തടസ്സം
    3. ബുദ്ധിമുട്ട്
    4. പെരുങ്ക്ളാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക