-
വിഗ്രഹം
- നാ.
-
ശരീരം
-
വിസ്താരം, വ്യാപ്തി
-
ആകൃതി
-
ബിംബം, പ്രതിമ
- വ്യാക.
-
സമസ്തപദത്തെ ഘടകങ്ങളായി തിരിക്കൽ
- നാ.
-
യുദ്ധം, കലഹം
-
ഷഡ്ഗുണങ്ങളിൽ ഒന്ന്