-
വിഘൃഷ്ട
- വി.
-
വിഘർഷണം ചെയ്യപ്പെട്ട
-
നല്ലപോലെ ഉരയ്ക്കപ്പെട്ട
-
വികൃഷ്ട
- വി.
-
ആകർഷിക്കപ്പെട്ട
-
വലിച്ചുനീട്ടിയ
-
വലിച്ചകറ്റപ്പെട്ട, അകലേക്കു തള്ളപ്പെട്ട
-
അങ്ങോട്ടുമിങ്ങോട്ടും വലിക്കപ്പെട്ട
-
ശബ്ദമുണ്ടാക്കുന്ന