1. വിച്ഛിത്തി

    1. നാ.
    2. വേർപെടുത്തൽ, വേർപെടൽ
    3. മുറിക്കൽ, പൊട്ടിപ്പിളരൽ, പിളർപ്പ്
    4. തടസ്സപ്പെടൽ, തടസ്സം, ഭംഗം
    5. ശരീരത്തിൽ കുറിക്കൂട്ടുകൊണ്ടുണ്ടാക്കുന്ന അടയാളം
    6. പദ്യത്തിലെ വിരാമം
    7. നായികാശ്രിതങ്ങളായ അലങ്കാരങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക