1. വിടം1

    1. നാ.
    2. എലി
    3. മധുരനാരകം
    4. കരിങ്ങാലി
    5. വിളയുപ്പ്
    6. മരത്തിൻറെ ശാഖ
  2. വിടം2

    1. നാ.
    2. വിഷം
  3. വിഡം

    1. നാ.
    2. വിളയുപ്പ്
  4. വീറ്റം

    1. നാ.
    2. വിഭാഗം
    3. വേർപാട്
    4. കീറ്
    5. വളവ്
    6. തുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക