-
വിടക്ക്
- നാ.
-
മൃഗങ്ങളുടെ ശവം, ചമ്പ്
-
അളിഞ്ഞവസ്തു
-
ഊന് (പ്ര.) വിടക്കാക്കുക = ചീത്തയാക്കുക, നിരുപയോഗമാക്കുക. വിടക്കാക്കി തനിക്കാക്കുക = താൻ സ്വന്തമാക്കാനിച്ഛിക്കുന്ന വസ്തുവിനെ മറ്റാളുകൾ തൊടാതിരിക്കാൻവേണ്ടി എച്ചിലാക്കി താൻതന്നെ എടുക്കുക