1. വിടല2

    1. നാ.
    2. ആൺകുട്ടി
  2. വിടല1, വെടല

    1. നാ.
    2. മൂക്കാത്ത തേങ്ങ
    3. ബലഹീനൻ
  3. വിടൽ

    1. നാ.
    2. ഉപേക്ഷിക്കൽ
    3. കുറ്റം
    4. വിടവ്
    5. വിടുക എന്ന പ്രവൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക