-
വിണ്ടാർ
- നാ.
-
ശത്രുക്കൾ
-
അസുരന്മാർ
-
വണ്ടാർ
- വി.
-
വണ്ടിനെപ്പോലെ കറുത്ത
-
വെണ്ടർ
- നാ.
-
മുദ്രപ്പത്രം വിൽക്കുന്ന ആൾ
-
വേണാടർ
- നാ.
-
വേണാട്ടിലുള്ളവർ, തിരുവിതാങ്കൂറുകാർ. വേണാടർകോൻ = തിരുവിതാങ്കൂർ രാജാവ്
-
വേണ്ടർ
- നാ.
-
വേണ്ടാത്തവർ, ശത്രുക്കൾ