1. വിണ്ണ

    1. നാ.
    2. അത്യാവശ്യം, ആർത്തി. "കൊതിയല്ലച്ചാ! വിണ്ണയാണേ, കൊട്ടയിട്ടുതടുത്താൽ നിൽക്കേല" (പഴ.)
  2. വിണ്ണ്

    1. നാ.
    2. ആകാശം
    3. സ്വർഗം
    4. മേഘം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക