1. വിണ്ണാറ്

    1. നാ.
    2. ആകാശഗംഗ
    3. സ്വർഗഗംഗ
  2. വാനീർ

    1. നാ.
    2. തുപ്പൽ
  3. വാനോർ

    1. നാ.
    2. വാനവർ, ദേവകൾ
  4. വിണ്ണേറ്

    1. നാ.
    2. ഇടിവെട്ട്
  5. വിണ്ണോർ

    1. നാ.
    2. ദേവന്മാർ
  6. വെണ്ണീറ്

    1. നാ.
    2. ചാരം
    3. ചുടലച്ചാമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക