-
വിണ്ണ്
- നാ.
-
ആകാശം
-
സ്വർഗം
-
മേഘം
-
വിണ്ണ
- നാ.
-
അത്യാവശ്യം, ആർത്തി. "കൊതിയല്ലച്ചാ! വിണ്ണയാണേ, കൊട്ടയിട്ടുതടുത്താൽ നിൽക്കേല" (പഴ.)