1. വിതരം

    1. അവ്യ.
    2. ദൂരെ
  2. വിദരം

    1. നാ.
    2. ഇലക്കള്ളി
    3. പിളർപ്പ്
    4. വിള്ളൽ
  3. വിദാരം

    1. നാ.
    2. യുദ്ധം
    3. വെള്ളപ്പൊക്കം
    4. പിളർപ്പ്
  4. വീധ്രം

    1. നാ.
    2. ആകാശം
    3. അഗ്നി
    4. വായു
    5. കാറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക