1. വിതാനം

    1. നാ.
    2. കൂട്ടം
    3. വിസ്താരം
    4. അലങ്കാരം, അലങ്കരണം
    5. മേൽത്തട്ട്
    6. യോഗം
    7. തക്ക അവസരം
    8. ബലി, ബലിപീഠം
  2. വിധാനം

    1. നാ.
    2. രീതി
    3. പ്രവൃത്തി
    4. സമ്പത്ത്
    5. ഒരുക്കം
    6. ഉപായം
    7. ചട്ടം
    8. പറഞ്ഞയയ്ക്കൽ
    9. നിർവഹണം, രചന
    10. വിധിപ്രകാരമുള്ള അനുഷ്ഠാനം
    11. വന്ദിക്കൽ
    12. ഏർപ്പെടുത്തൽ
    13. ലഹരിയുണ്ടാകുവാനായി ആനയ്ക്കുകൊടുക്കുന്ന ഭക്ഷണം
    14. പീഡനം, വേദന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക