-
വിത്തം
- നാ.
-
ജ്ഞാനം
-
ഐശ്വര്യം
-
അറിയപ്പെട്ടത്
-
സമ്പത്ത്, ധനം
-
വിധം
- നാ.
-
പ്രകാരം, മാതിരി. (പ്ര.) വിധം മാറുക = ഭാവം പകരുക
-
വേതനം, ശമ്പളം (വിധിക്കപ്പെട്ടത് എന്നർഥം)
-
വീതം1
- നാ.
-
പങ്ക്
-
അളവുമാനം
- അവ്യ.
-
തോതിൽ
-
വീതം2
- നാ.
-
ഒഴിഞ്ഞത്
-
വിടപ്പെട്ടത്