-
വിത്തി
- നാ.
-
ഓർമ, സ്മരണ
-
ലാഭം
-
കാലക്ഷേപം
-
സമ്പാദ്യം
-
വിവേകം, അറിവ്
-
വിധിന്യായം
-
സങ്കല്പിച്ചിരിക്കുന്ന കാര്യം
-
വിധി
- നാ.
-
വിഷ്ണു
-
ബ്രഹ്മാവ്
-
കാലം
-
സൃഷ്ടി
-
കല്പന, ആജ്ഞ
-
വൈദ്യൻ
-
അനുഷ്ഠാനം
-
നിയമം, ചട്ടം
-
പൂർവകർമഫലം
-
ദൈവകല്പിതം
-
തലയിലെഴുത്ത്, സുകൃതദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങൾ
-
കാര്യം നടത്താനുള്ള ക്രമം
-
ഒരുക്കം, സൗകര്യം
-
ന്യായാധിപൻറെ തീരുമാനം
- വ്യാക.
-
വാക്യങ്ങൾ രണ്ടുവിധമുള്ളതിൽ ഒന്ന് (മറ്റത് നിഷേധം)
-
വീതി1
- നാ.
-
കുറുകെയുള്ള അകലം, വിസ്താരം
-
വീതി2
- നാ.
-
കുതിര
-
ഗതി
-
പ്രകാശരശ്മി
-
മാറ്റം
-
ഉത്പാദനം
-
ശുദ്ധീകരിക്കൽ
-
നീക്കം
-
ഉപഭോഗം
-
വീഥി
- നാ.
-
വഴി
-
പാത
-
നിര
-
തെരുവ്
-
ദശരൂപകങ്ങളിൽ ഒന്ന്
-
പന്തി