1. വിത്ത്2

    1. നാ.
    2. വിദ്വാൻ, അറിയുന്നവൻ, ജ്ഞാനി
  2. വിത്ത്1

    1. നാ.
    2. മൂലകാരണം
    3. ബീജം
    4. വിതയ്ക്കാനുള്ള ധാന്യം
    5. മുളപ്പിക്കാനുള്ള കുരു
    6. നട്ടുവളർത്താനുള്ള തൈ
    7. കിഴങ്ങിൽ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങ്
  3. വിത്ത1

    1. വി.
    2. അറിയപ്പെട്ട
    3. കണ്ടുപിടിക്കപ്പെട്ട
    4. കീർത്തിയുള്ള
    5. വിത്തത്തെ സംബന്ധിച്ച
    6. സമ്പാദിക്കപ്പെട്ട
  4. വിത്ത2

    1. നാ.
    2. പഠിത്തം, ജ്ഞാനം
  5. വിദ

    1. നാ.
    2. ജ്ഞാനം
    1. വി.
    2. അറിയുന്ന
  6. വീത

    1. വി.
    2. ഇഷ്ടപ്പെട്ട
    3. ധരിക്കപ്പെട്ട
    4. ചുറ്റപ്പെട്ട
    5. പൊയ്പ്പോയ
    6. കാണാതായ
    7. കൈവിട്ട
    8. ചെലവാക്കിയ
    9. അഴിച്ചുവിടപ്പെട്ട
  7. വിത1

    1. -
    2. "വിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  8. വീത്

    1. നാ.
    2. വിസ്താരം
    3. വീതി
    4. വീച്ച്
    5. നെയ്ത്തുകാരൻറെ അച്ചുതട്ടം
  9. വിത2

    1. നാ.
    2. വിത്തു വിതയ്ക്കൽ
    3. വിതയ്ക്കാനുള്ള കാലം
    4. വിതച്ച വിത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക