1. വിത1

    Share screenshot
    1. "വിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  2. വിത2

    Share screenshot
    1. വിത്തു വിതയ്ക്കൽ
    2. വിതയ്ക്കാനുള്ള കാലം
    3. വിതച്ച വിത്ത്
  3. വിത്ത1

    Share screenshot
    1. അറിയപ്പെട്ട
    2. കണ്ടുപിടിക്കപ്പെട്ട
    3. കീർത്തിയുള്ള
    4. വിത്തത്തെ സംബന്ധിച്ച
    5. സമ്പാദിക്കപ്പെട്ട
  4. വിത്ത2

    Share screenshot
    1. പഠിത്തം, ജ്ഞാനം
  5. വിത്ത്1

    Share screenshot
    1. മൂലകാരണം
    2. ബീജം
    3. വിതയ്ക്കാനുള്ള ധാന്യം
    4. മുളപ്പിക്കാനുള്ള കുരു
    5. നട്ടുവളർത്താനുള്ള തൈ
  6. വിത്ത്2

    Share screenshot
    1. വിദ്വാൻ, അറിയുന്നവൻ, ജ്ഞാനി
  7. വിദ

    Share screenshot
    1. ജ്ഞാനം
    1. അറിയുന്ന
  8. വീത

    Share screenshot
    1. ഇഷ്ടപ്പെട്ട
    2. ധരിക്കപ്പെട്ട
    3. ചുറ്റപ്പെട്ട
    4. പൊയ്പ്പോയ
    5. കാണാതായ
  9. വീത്

    Share screenshot
    1. വിസ്താരം
    2. വീതി
    3. വീച്ച്
    4. നെയ്ത്തുകാരൻറെ അച്ചുതട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക