-
വിത1
- -
-
"വിതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
വിത2
- നാ.
-
വിത്തു വിതയ്ക്കൽ
-
വിതയ്ക്കാനുള്ള കാലം
-
വിതച്ച വിത്ത്
-
വിത്ത1
- വി.
-
അറിയപ്പെട്ട
-
കണ്ടുപിടിക്കപ്പെട്ട
-
കീർത്തിയുള്ള
-
വിത്തത്തെ സംബന്ധിച്ച
-
സമ്പാദിക്കപ്പെട്ട
-
വിത്ത2
- നാ.
-
പഠിത്തം, ജ്ഞാനം
-
വിത്ത്1
- നാ.
-
മൂലകാരണം
-
ബീജം
-
വിതയ്ക്കാനുള്ള ധാന്യം
-
മുളപ്പിക്കാനുള്ള കുരു
-
നട്ടുവളർത്താനുള്ള തൈ
-
കിഴങ്ങിൽ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങ്
-
വിത്ത്2
- നാ.
-
വിദ്വാൻ, അറിയുന്നവൻ, ജ്ഞാനി
-
വിദ
- നാ.
-
ജ്ഞാനം
- വി.
-
അറിയുന്ന
-
വീത
- വി.
-
ഇഷ്ടപ്പെട്ട
-
ധരിക്കപ്പെട്ട
-
ചുറ്റപ്പെട്ട
-
പൊയ്പ്പോയ
-
കാണാതായ
-
കൈവിട്ട
-
ചെലവാക്കിയ
-
അഴിച്ചുവിടപ്പെട്ട
-
വീത്
- നാ.
-
വിസ്താരം
-
വീതി
-
വീച്ച്
-
നെയ്ത്തുകാരൻറെ അച്ചുതട്ടം