1. വിഥുരൻ

    1. നാ.
    2. കള്ളൻ
    3. രാക്ഷസൻ
  2. വിദൂരൻ

    1. നാ.
    2. വേദവ്യാസന്യ്റ്റെ പുത്രനായ ഒരു ശൂദ്രൻ
    3. വിദ്വാൻ, ജ്ഞാനി
    4. തന്ത്രശാലി
  3. വിധുരൻ

    1. നാ.
    2. ഉപേക്ഷിക്കപ്പെട്ടവൻ
    3. പരവശൻ, ദുഃഖിതൻ
    4. നഷ്ടഭാര്യൻ, ഭാര്യ മരിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക