1. വിദാരകം

    1. നാ.
    2. കിണറ്
    3. വറ്റിക്കിടക്കുന്ന പുഴയിൽ ഉണ്ടാകുന്ന കുഴി
    4. നദീമധ്യേയുള്ള കല്ല് അഥവാ മരം
    5. മണലിൽ കുഴിച്ച കുഴി
    6. ക്ഷാരമയമായ മണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക