-
വിദിശ
- നാ.
-
ഒരു നഗരം, ദശാർണദേശത്തിൻറെ രാജധാനി
-
വിദിക്ക്
-
വിദൂഷി
- നാ.
-
അറിവും ബുദ്ധിയുമുള്ളവൾ
-
പാണ്ഡിത്യമുള്ളവൾ
-
വിദേശി
- നാ.
-
അന്യദേശക്കാരൻ
-
വീതാശ
- വി.
-
ആശവിട്ട, ആശ നശിച്ച
-
വൈദൂഷി
- നാ.
-
പാണ്ഡിത്യം
-
വിദ്വത്വം