1. വിദേശി

    1. നാ.
    2. അന്യദേശക്കാരൻ
  2. വിദിശ

    1. നാ.
    2. ഒരു നഗരം, ദശാർണദേശത്തിൻറെ രാജധാനി
    3. വിദിക്ക്
  3. വിദൂഷി

    1. നാ.
    2. അറിവും ബുദ്ധിയുമുള്ളവൾ
    3. പാണ്ഡിത്യമുള്ളവൾ
  4. വീതാശ

    1. വി.
    2. ആശവിട്ട, ആശ നശിച്ച
  5. വൈദൂഷി

    1. നാ.
    2. പാണ്ഡിത്യം
    3. വിദ്വത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക