1. വിദ്യാരംഭം

    1. നാ.
    2. പഠിപ്പുതുടങ്ങൽ, എഴുത്തിനിരുത്തൽ (സാധാരണയായി വിജയദശമിയും മേടപ്പത്തുമാണ് ഇതിനു വിഹിതം. വിദ്യാരംഭത്തിന് ഊൺനാൾ തിരുവാതിരയും കൊള്ളാം. ഇത് മൂന്നാം വയസ്സിലോ അഞ്ചാം വയസ്സിലോ ആകാം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക