1. വിധു

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. വായു
    6. കർപ്പൂരം
    7. കുബേരൻ
    8. രാക്ഷസൻ
    9. ചന്ദ്രൻ (വിരഹികളെ വേദനിപ്പിക്കുന്നവൻ)
    10. പ്രായശ്ചിത്തകർമം
  2. വിദു

    1. നാ.
    2. ആനയുടെ മസ്തകത്തിൻറെ മധ്യം
    3. നീർക്കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക