1. വിന

    1. നാ.
    2. യുദ്ധം
    3. പാപം
    4. ഉദ്യമം
    5. ദുഃഖം, കെടുതി, കഷ്ടപ്പാട്
    6. കർമം, വേല (മിന)
    7. ക്രിയാപദം. "ചനയാകാത്ത പശു വിനയാകും" (പഴ.)
  2. വിനാ

    1. അവ്യ.
    2. കൂടാതെ, ഒഴിച്ച്. ഉദാഃ താമസംവിനാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക