1. വിനയെച്ചം

    1. നാ. വ്യാക.
    2. ക്രിയാംഗം (ഒരു പ്രധാനക്രിയയിൽ അന്വയിക്കുന്ന അപ്രധാനക്രിയ, വിനയുടെ എച്ചം എന്നർഥം) ഉദാഃ കണ്ടറിഞ്ഞു എന്നതിൽ അറിഞ്ഞു മുറ്റുവിന, കണ്ട് വിനയെച്ചം. (വിനയെച്ചങ്ങളഞ്ചതേ മുൻ, പിൻ, തൻ, നടു, പാക്ഷികം കേ.പാ.സൂ.147)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക