1. വിനായകൻ

    1. നാ.
    2. ഗുരു
    3. ബുദ്ധദേവൻ
    4. ഗണപതി (നായകനില്ലാത്തവൻ, സ്വതന്ത്രൻ, ദുഷ്ടന്മാരെ ശിക്ഷിക്കുന്നവൻ, വിനയിക്കുന്നവൻ, പ്രതിബന്ധങ്ങളെ നീക്കുന്നവൻ)
    5. ഗരുഡൻ (വി = പക്ഷി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക