-
വിപുല1
- വി.
-
വലിയ, വിസ്താരമുള്ള, തടിച്ച, സമൃദ്ധമായ, ആഴമുള്ള, രോമാഞ്ചംപൂണ്ട
-
വിപുല2
- നാ.
-
ഭൂമി (വിസ്താരമുള്ളതിനാൽ)
-
അതിയുഗ്മ, -വിപുല
- നാ.
-
ഒരു വർണവൃത്തം