-
വിപ്രലംഭം
- നാ.
-
വഴക്ക്
-
നിരാശ
-
(പരസ്പരം അനുരാഗികളായിരിക്കുന്ന സ്ത്രീപുരുഷന്മാരുടെ) വേർപാട്
-
വഞ്ചന (ആഗ്രഹിച്ചതു ലഭിക്കാതിരിക്കൽ)