1. വിപ്ലവം

    1. നാ.
    2. ആപത്ത്
    3. പാവം
    4. പൊന്തിക്കിടപ്പ്
    5. ഉപദ്രവം, കലഹം
    6. അതിക്രമം, കൊള്ള
    7. ക്രമമില്ലാത്ത യുദ്ധം
    8. നാശം, എതിർപ്പ്
    9. രാഷ്ട്രീയപരിവർത്തനം
  2. വിപ്ലാവം

    1. നാ.
    2. വെള്ളപ്പൊക്കം
    3. ലഹള
    4. അശ്വഗതിവിശേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക