1. വിഭക്തി

    1. നാ.
    2. വേർപാട്
    3. പങ്ക് (വിഭാഗം)
    1. വ്യാക.
    2. മറ്റു പദങ്ങളുമായുള്ള സംബന്ധത്തെ കുറിക്കാനായി നാമങ്ങളിൽ ചേർക്കുന്ന പ്രത്യയം (ഭാഷയിൽ നിർദേശിക, പ്രതിഗ്രാഹിക, സമ്യോജിക, ഉദ്ദേശിക, പ്രയോജിക, സംബന്ധിക, ആധാരിക എന്ന മുറയ്ക്ക് പ്രഥമമുതൽ വിഭക്തികൾ ഏഴ്)
    1. നാ.
    2. വ്യുത്പത്തി, "ഭക്തിയും വിഭക്തിയും" (ഈശ്വരവിചാരവും പാണ്ഡിത്യവും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക