-
വിഭ്രമം
- നാ.
-
സംശയം
-
സൗന്ദര്യം
-
ചാപല്യം
-
ചുഴൽച്ച
-
(സ്ത്രീകളുടെ) ശൃംഗാരചേഷ്ട, ശൃംഗാരഭാവത്തിൽനിന്നുണ്ടാകുന്ന ലീലാവിശേഷം, ലീലാവിലാസം
-
തെറ്റ് (തിടുക്കംകൊണ്ട് സ്ഥാനംതെറ്റിച്ച് ആഭരണമണിയുക ഇത്യാദി)
-
തിടുക്കം (സംഭ്രമം)