-
വിമുഗ്ധ
- വി.
-
മനംകലങ്ങിയ, കുഴങ്ങിയ, തത്ത്വമറിയാത്ത
-
വിമുക്ത
- വി.
-
വിമോചിക്കപ്പെട്ട, സ്വതന്ത്രമായ, ഐഹികബന്ധത്തിൽനിന്നു വേർപെട്ട
-
ഉപേക്ഷിക്കപ്പെട്ട, എറിയപ്പെട്ട