1. വിയോനി

    Share screenshot
    1. വിലക്ഷണമായ യോനി, രോഗാദിദൂഷിതമായ യോനി
    2. ദുഷ്ടമായ ജനനം, വിവിധമായ ജന്മം
    3. മൃഗങ്ങളുടെ ഗർഭപാത്രം (അഭോജ്യഭോജി, ഭ്രുണഹന്താവ്, ഗുരുതല്പഗൻ, അസത്യവാദി ഈ പാപികൾ വിയോനികളിൽ ജനിക്കുമെന്നു വിശ്വാസം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക