1. വിരാട്ട1

    1. നാ.
    2. ശരീരം
    3. ബുദ്ധി
    4. എങ്ങും നിറഞ്ഞ് ഏകകാരണമായിരിക്കുന്ന വസ്തു, പ്രപഞ്ചരൂപിയായ പരബ്രഹ്മം, വിരാട്പുരുഷൻ
    5. ക്ഷത്രിയൻ (വിശേഷേണ ശോഭിക്കുന്നവൻ)
    6. സൗന്ദര്യം, ശോഭ
    7. പക്ഷിരാജൻ (വി = പക്ഷി)
  2. വിരട്ട്

    1. -
    2. നാമരൂപം.
  3. വിരാട്ട്2

    1. നാ.
    2. ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിക്കായി തന്നിൽ നിന്നു തന്നെ സൃഷ്ടിച്ച പുരുഷചൈതന്യം
    3. കേവലചൈതന്യമായ ബ്രഹ്മത്തിൽനിന്ന് ഉണ്ടായതും സർവവ്യാപിയും ഭൗതികപ്രപഞ്ചത്തിൻറെ സൃഷ്ടിക്കു നിദാനമായി വർത്തിക്കുന്നതുമായ ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക