1. വിരുതം

    Share screenshot
    1. കരച്ചിൽ
    2. അലർച്ച
  2. വിരുത്തം

    Share screenshot
    1. വൃത്തം
    2. മൂപ്പ് (പ്ര.) വിരുത്തം പാടുക = ശ്ലോകം സംഗീതാത്മകമായി ആലപിക്കുക
  3. വിരുദം1

    Share screenshot
    1. വിളംബരം
    2. കീർത്തനം
  4. വിരുദം2

    Share screenshot
    1. ബിരുദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക