1. കൊടുങ്ങല്ലൂർ വിരുത്തി

    Share screenshot
    1. ചില സേവനങ്ങൾക്കുവേണ്ടി കൊടുങ്ങല്ലൂർ രാജാവ് തിരുവിതാങ്കൂറിലുള്ള ചിലർക്ക് ദാനം ചെയ്തിട്ടുള്ള വസ്തു
  2. വിരുത്തി1

    Share screenshot
    1. വ്യാപാരം
    2. സേവനത്തിനു പ്രതിഫലമായി സർക്കാരിൽനിന്നു പതിച്ചുകൊടുത്തിരുന്ന ഭൂമി
  3. വിരുത്തി2

    Share screenshot
    1. ഐശ്വര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക