-
വിരുത്തി1
- നാ.
-
വ്യാപാരം
-
സേവനത്തിനു പ്രതിഫലമായി സർക്കാരിൽനിന്നു പതിച്ചുകൊടുത്തിരുന്ന ഭൂമി
-
വിരുത്തി2
- നാ.
-
ഐശ്വര്യം
-
കൊടുങ്ങല്ലൂർ വിരുത്തി
- നാ.
-
ചില സേവനങ്ങൾക്കുവേണ്ടി കൊടുങ്ങല്ലൂർ രാജാവ് തിരുവിതാങ്കൂറിലുള്ള ചിലർക്ക് ദാനം ചെയ്തിട്ടുള്ള വസ്തു