1. വിര1

    1. -
    2. "വിരയുക" എന്നതിൻറെ ധാതുരൂപം.
  2. വിര2

    1. നാ.
    2. വയറ്റിലുണ്ടാകുന്ന ഒരുതരം പുഴു
    3. (മണ്ണിലുള്ള) എര
  3. വിര3

    1. നാ.
    2. വിത്ത്, വൃഷണം
  4. വീര1

    1. വി.
    2. വീര്യമുള്ള
    3. മഹത്ത്വമുള്ള
    4. ധൈര്യമുള്ള
    5. സാഹസികതയുള്ള
  5. വീര2

    1. നാ.
    2. മദ്യം
    3. കറ്റാർവാഴ
    4. വീര്യവതി
    5. പാൽമുളക്
  6. വീര്

    1. നാ.
    2. ആനയുടെ അലർച്ച
    3. പന്നിയുടെ മുക്രയിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക