1. വിറക്

    1. നാ.
    2. തീ കത്തിക്കാൻ ഉപയോഗിക്കുന്ന തടിക്കഷണം
  2. വാറുക

    1. ക്രി.
    2. വാരുക
    3. വാർന്നെടുക്കുക
  3. വീറുക

    1. ക്രി.
    2. വെറുക്കുക
    3. കോപിക്കുക
    4. വീർക്കുക
    5. വേർപെടുക
    6. വിളങ്ങുക
    7. പെരുമയുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക