-
വിറുമ1
- നാ.
-
മരം തുളയ്ക്കാനുള്ള ഒരു ഉപകരണം
-
തമര്
-
വിറുമ2
- നാ.
-
വെറുമ, കോപം
-
വർമ
- നാ.
-
ക്ഷത്രിയൻ
-
വർമം
-
വർമി
- നാ.
-
പടച്ചട്ട ധരിച്ചവൻ
-
വറുമ
- നാ.
-
ക്ഷാമം
-
ദാരിദ്യ്രം
-
ചൂട്
-
വറുതി
-
വെറുമ
- നാ.
-
കോപം
-
ശൂന്യത
-
ഒന്നുമില്ലായ്മ