-
വിളക്കുക
- ക്രി.
-
പ്രകാശിക്കുക
-
ലോഹങ്ങൾ ഉരുക്കിച്ചേർത്തു പിടിപ്പിക്കുക
-
വളിക്കുക
- ക്രി.
-
ഭക്ഷണസാധനങ്ങൾ തണുക്കുമ്പോൾ പുളിച്ചുചീത്തയാവുക, ദുസ്സ്വാദും ദുർഗന്ധവും ഉണ്ടാകുക
-
ദുഷിക്കുക. (പ്ര.) നാണിക്കുക
-
വിളിക്കുക
- ക്രി.
-
പേർചൊല്ലി ആരോടെങ്കിലും വരാൻ പറയുക
-
സംബോധനചെയ്യുക
-
വിളുക്കുക
- ക്രി.
-
വിടർക്കുക
-
വെളുക്കുക
- ക്രി.
-
വെളുപ്പുനിറമാകുക
-
വെളിച്ചമാകുക
-
വേൾക്കുക
- ക്രി.
-
ആഗ്രഹിക്കുക
-
(അഗ്നിസാക്ഷിയായി) വിവാഹം കഴിക്കുക
-
യാഗംചെയ്യുക