1. വിള്ളുക

    1. ക്രി.
    2. വെയിലുകൊണ്ടും മറ്റും അല്പാല്പമായി പൊളിയുക
  2. കോൽ വിളക്ക്

    1. നാ.
    2. നീണ്ട പിടിക്കോലുള്ള ഓട്ടുവിളക്ക്
  3. വാളിക

    1. നാ.
    2. സ്ത്രീകൾ മേൽക്കാതിൽ അണിയുന്ന ഒരു ആഭരണം
  4. വാളുക1

    1. ക്രി.
    2. വിതയ്ക്കുക
    3. കൃഷിചെയ്യുക
    4. വിരിക്കുക
  5. വാളുക2

    1. ക്രി.
    2. മുറിക്കുക
    3. ചിരിക്കുക
    4. തിളങ്ങുക
    5. കീറൂക
  6. വിളക്ക്

    1. നാ.
    2. വെളിച്ചം
    3. പ്രകാശം
  7. വീളുക

    1. ക്രി.
    2. രക്ഷിക്കുക
    3. വീണ്ടെടുക്കുക
    4. പകപോക്കുക
  8. വെളുക്കെ

    1. അവ്യ.
    2. വെളുക്കുമാറ്. "വെളുക്കാൻ തേച്ചത് പാണ്ടായി" (ശൈലി)
    3. പ്രകാശിക്കുമാറ്
    4. രാവിലെ
  9. വള്ളുക

    1. ക്രി.
    2. വളയുക
    3. വലിയുക
    4. വല്ലുക
    5. വഴുതുക
    6. കൂർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക