-
വിശം
- നാ.
-
വിഷം
-
താമരവളയം
-
വീശം
- നാ.
-
അല്പം
-
ഒരു നെല്ലിടയുടെ പതിനാറിലൊരംശം
-
വിഷം
- നാ.
-
മനുഷ്യൻറെയോ മറ്റു ജീവികളുടെയോ മരണത്തിനു ഹേതുവാകുന്ന പദാർഥം
-
കടുത്ത പക
-
അതിവിടം, -വിഷാ, -വിഷം
- നാ.
-
അതിവിടയം, ഒരു ഔഷധം
-
വശം3
- നാ.
-
ഇച്ഛ, ആഗ്രഹം
-
സ്വാധീനത
-
തന്റേടം
-
അധികാരം, നിയന്ത്രണം
-
ശേഷി
-
ഉദ്ഭവം, ജനനം
-
ശീലം, പരിചയം
-
വശം2
- നാ.
-
പാർശ്വം, ഒരു ദിക്കിലേക്കു തിരിഞ്ഞിരിക്കുന്ന ഭാഗം. ഉദാഃ മുൻവശം
-
വശം1
- അവ്യ.
-
വഴിയായി, പക്കൽ, മുഖേന
-
വേശം
- നാ.
-
അലങ്കാരം
-
വേഷം
-
കൂലി, ശമ്പളം
-
പ്രവേശം, പ്രവേശനദ്വാരം
-
ഭവനം, വേശ്യാഭവനം
-
വേശ്യാജനോചിതമായ വൃത്തം
-
തേവിടിശ്ശിത്തെരുവ്
-
വേഷം
- നാ.
-
ആഭരണം
-
അലങ്കാരം (വസ്ത്രാദികൾകൊണ്ടുണ്ടാക്കപ്പെട്ട ശോഭ)
-
ആകപ്പാടെ പുറമെയുള്ള ആകൃതി