1. വിഷാഗ്നി

    1. നാ.
    2. വിഷമാകുന്ന അഗ്നി
  2. വിഷഘ്നി

    1. നാ.
    2. കാട്ടുവെള്ളരി
    3. മഞ്ഞൾ
  3. വിശാഖൻ

    1. നാ.
    2. സുബ്രഹ്മണ്യൻ
    3. അപേക്ഷകൻ
  4. വിശിഖൻ

    1. നാ.
    2. അമ്പോടുകൂടിയവൻ
  5. വിഷഘ്ന

    1. വി.
    2. വിഷത്തെ നശിപ്പിക്കുന്ന
  6. വൈശികൻ

    1. നാ.
    2. വേശ്യകളോടു സഹവസിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക