-
വിഷുവത്ത്
- നാ.
-
വിഷു, മേടം അല്ലെങ്കിൽ തുലാം ഒന്നാം തീയതി
-
വിശ്വതഃ
- അവ്യ.
-
സർവത്ര
-
നാലുപാടും
-
വിഷവത്ത്
- വി.
-
വിഷത്തോടുകൂടിയ
-
വിഷതുല്യമായ
-
വൈഷുവത്ത്
- വി.
-
വിഷുവത്തെ (വിഷുവിനെ) സംബന്ധിച്ച