-
വിഷ്കംഭം
- നാ.
-
തടവ്
-
പരപ്പ്
- നാട്യ.
-
നാടകത്തിൻറെ അർത്ഥോപക്ഷേപകങ്ങളിൽ ഒന്ന്, നാടകാരംഭത്തിലും അങ്കസന്ധികളിലും അപ്രധാനകഥാഭാഗം അപ്രധാന കഥാപാത്രങ്ങളെക്കൊണ്ടു നിവേദിക്കൽ