1. വിസർഗം

    1. നാ.
    2. മോക്ഷം
    3. സൃഷ്ടി
    4. മോചനം
    5. ദക്ഷിണായനം
    6. ദീപ്തി
    7. വെളിയിലോട്ട് തള്ളൽ
    8. സംസ്കൃതത്തിലെ ഒരു കണ്ഠ്യസ്വനിമം "ഃ"

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക